Custom Search

Tuesday, January 13, 2009

നയന്‍ താര സൂര്യയുടെ നായിക


ദശാവതാരത്തിന് ശേഷം കെ. എസ്. രവികുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നയന്‍ താര സൂര്യയുടെ നായികയാവുന്നു. ആദവന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിലെ മറ്റു താരങ്ങളെ തീരുമാനിച്ചു വരുന്നു. സൂര്യ ഡബിള്‍ റോളില്‍ അഭിനയിക്കുന്നു.

Yesudas begins musical tour


Legendary Indian singer K.J. Yesudas began a cross-country musical campaign against terrorism and communalism in Thiruvananthapuram on Sunday with the motto "Music For Peace" in the presence of Kavita Karkare, widow of Maharashta Police’s Anti-Terrorism Squad chief Hemant Karkare, who was killed in the recent terrorist attacks in Mumbai.
Kavita Karkare handed over the torch to Yesudas to mark the launch of the 'Sangeetha Yatra' at the Kairali-Swaralaya-Yesudas award function held in Nisagandhi open air auditorium. Home Minister Kodiyeri Balakrishnan spoke at the function.
Sangeetha Yatra will cover major cities, including Delhi, Kolkata, Mumbai, Chennai and Bengaluru. As a part of his musical campaign, Yesudas will hold music programmes in various centres in Kerala.

Monday, January 12, 2009

റോമ



ഹെയലെസ


ലവ് ഇന്‍ സിങ്കപ്പൂര്‍




2009ലെ മമ്മൂട്ടിയുടെ ആദ്യ ചിത്രമായ ലൗ ഇന്‍ സിംഗപ്പൂര്‍ ജനുവരി 23ന്‌ തിയറ്ററുകളിലെത്തും. ഹിറ്റ്‌ മേക്കര്‍മാരായ റാഫി-മെക്കാര്‍ട്ടിന്‍മാര്‍ ഒരുക്കുന്ന ഈ ഹാസ്യ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായെത്തുന്നത്‌ നവനീത്‌ കൗറാണ്‌